സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

വിവരാവകാശ നിയമം, 2005

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പൗരന്മാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ തേടാനും ലഭിക്കാനും ഈ നിയമം അവകാശം നൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)

പേര്ശ്രീമതി.ഗീത ഇ
തസ്തികസെക്രട്ടറി, ഒഴൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസംപി.ഒ. ഒഴൂര്‍, പുല്‍പ്പറമ്പ്, മലപ്പുറം - 676307
ഫോൺ9496047941,
0494 2582276
📞 Call

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)

പേര്ശ്രീ. ഗിരീഷ് കുമാര്‍ യു കെ
തസ്തികഹെഡ് ക്ലര്‍ക്ക് , ഒഴൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസംപി.ഒ. ഒഴൂര്‍, പുല്‍പ്പറമ്പ്, മലപ്പുറം - 676307
ഫോൺ0494 2582276
📞 Call

അപ്പലേറ്റ് അതോറിറ്റി

പേര്അസിസ്റ്റന്റ് ഡയറക്ടർ
തസ്തികഅസിസ്റ്റന്റ് ഡയറക്ടർ
ഓഫീസ്തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മലപ്പുറം
വിലാസംസിവിൽ സ്റ്റേഷൻ, മലപ്പുറം - 676505
ഫോൺ0483 2734838
📞 Call