ബജറ്റ് റിപ്പോര്‍ട്ട് ഒഴൂര്‍ ഗ്രാമപഞ്ചായത്ത്ബജറ്റ് 2026-27 ആമുഖംഒഴൂര് ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ് ഏറെ നൂതനാശയങ്ങളോടുകൂടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ശ്രീമതി ബിന്ദു മുളന്തല അവതരിപ്പിച്ചു 2026-27 ബജറ്റ് റിപ്പോര്‍ട്ട്