പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ളോക്കില്‍ പരിധിയില്‍ വരുന്ന ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഒഴൂര്‍ ഗ്രാമപഞ്ചായത്ത്. 16.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് താനൂര്‍, നന്നമ്പ്ര, തെന്നല ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പൊന്മുണ്ടം, നിറമരുതൂര്‍, താനൂളൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് തെന്നല, പെരുമണ്ണ-ക്ളാരി, പൊന്മുണ്ടം ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് താനൂര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്.വെട്ടത്തുനാട് അഥവാ താനൂര്‍ സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ പഞ്ചായത്തിന് ബ്രിട്ടീഷുകാര്‍ ഒലൂര്‍ എന്ന പേര് നല്‍കുകയും പഞ്ചായത്തില്‍ പോസ്റ്റോഫീസ് വന്നതിന് ശേഷം ഒഴൂര്‍ എന്ന് നാമകരണം ചെയ്തതായും പറയപ്പെടുന്നു.അറബിക്കടലില്‍ നിന്ന് ഏകദേശം 7 കി.മീ. കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ പൊതുവെ രണ്ട് മേഖലകളാക്കി തിരിക്കാം.
സക്കീന കുന്നത്ത്
പ്രസിഡൻ്റ്
ബിന്ദു മുളന്തല
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സമീറ
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മുനീര്‍ യു
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഫാത്തിമത്ത് സുഫീല
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ബിന്ദു ഇ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്